2011 ജൂലൈ 25, തിങ്കളാഴ്‌ച

hungry



     പട്ടിണി രാജ്യമായ സോമാലിയയില്‍ നിന്നുള്ള ഒരു ചിത്രം നമുക്കൊക്കെ ഒരു പാഠമാണ്

mazhakkalam




    മഴക്കാലം എനിക്കെന്നും ഇഷ്ടമാണ് തിമിര്‍ത് പെയ്യുന്ന മഴയും നോക്കി ഇരിക്കുന്നത് മനസ്സിന് ഒരു സന്തോഷമുള്ള കാര്യമാണ്

ente nadu

      ഏതൊരു പ്രവാസിക്കും പ്രവാസജീവിതത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടമാകുന്നത് സ്വന്തം നാട് തന്നെയാണ്